കവിതയുടെ പുറംകാഴ്ചകള്‍
................................................................................................
കവിത ഉടുപ്പുകള്‍ അഴിച്ചഴിച്ചു സ്വയം വെളിപ്പെടുന്ന ഈ ആസുരകാലത്ത് കവിതയുടെ നഗ്നതയുടെ അടയാളപ്പെടുത്ത ലുകള്‍
07 March, 2011
ആ മീന്മുള്ള് ഉടയ്ക്കാതെ മാറ്റി വച്ചേക്കുക. എനിക്കിനിയും ഒരു മീനായി നീന്തേണ്ടതുണ്ട്. ഓര്‍മയിലെ ആ ഒരു തുള്ളി വെള്ളവും ബാക്കിവച്ചേക്കണം. അതിനെയൊരു കടലായി നീട്ടിയൊഴിച്ചു പരത്തേണ്ടതുണ്ട്.
No comments:
Post a Comment