അടയാളം
കാര്യം, കത്തിയൊക്കെത്തന്നെ.ശരി, അതിന്‍റെ മൂര്‍ച്ചഅഴിച്ചൊന്നു നോക്ക്.അപ്പോഴറിയാം,വെറും ലോഹത്തുണ്ട്, വെറും അടയാളം.രൂപം കൊണ്ടും മൂളക്കം കൊണ്ടുംആളുകളെയൊക്കെ വിരട്ടും.മൂക്കും മുലയും മുറിച്ചുധര്‍മ, മെന്നൊക്കെ പറഞ്ഞു പരത്തും. തുടമാംസം മുറിച്ചെടുത്തുനീതി, യെന്നും മറ്റും പറഞ്ഞുകളയും.കാട്ടുമൃഗങ്ങളെക്കൊന്നുകുലമഹിമ, യെന്നൊക്കെചുവരില്‍ ഒട്ടിച്ചുവയ്ക്കും. നമ്മുടെ പ്രണയവുംഓര്‍മ്മകള്‍ പരസ്പരമഴിച്ചുവെറും അടയാളം.വെറും ആഡംബരം.
the words we settle
17 years ago