തൂത്താല്‍ പോവാത്തവ
ജനിക്കുന്ന സമയം തൊട്ട്
മകന്‍ ഇംഗ്ലീഷില്‍ പറയാന്‍
ഒരു മദാമ്മയെത്തന്നെയങ്ങു കെട്ടി.
അവള്‍ക്കു സദാ കൂട്ടിനൊരു
സായിപ്പിനേയും വച്ചു.
എന്നിട്ടും പറഞ്ഞില്ലെങ്കില്‍
പിന്നെയവന്‍ മലയാളം തന്നെ
പറഞ്ഞുതുലയട്ടെ.
കുഞ്ഞുണ്ണിമാഷെന്ന്
തന്നെ പേരുമിട്ടേക്കാം.
അല്ല പിന്നെ.
the words we settle
16 years ago
അല്ല പിന്നെ
ReplyDeleteathu kalakkki mashe....
ReplyDelete