ഫേക്ബുക്ക്
ഇവള്‍ വിലാസിനി.
എന്‍റെ മനസ്വിനി.
പനക്കാട് സ്വദേശിനി.
കന്പം ഫെഡറിക്കോ ഫെല്ലിനി.
വേറൊന്നും പറയാനില്ലിനി.
പ്രൊഫൈല്‍ ഫോട്ടോ പറ്റില്ല.
പടം ക്യാമറയില്‍ പതിയില്ല.
നെറ്റിലൊന്നും കിട്ടില്ല.
ഫേസ്ബുക്കില്‍ കാണില്ല.
നേരിട്ടുതന്നെ കാണില്ല.
എന്നാല്‍ ആകാശത്ത്
മൊബൈലിനുണ്ടല്ലോ
നല്ല റേഞ്ചാ.
കൊഞ്ചിക്കുഴഞ്ഞങ്ങനെ
ചുണ്ണാമ്പുണ്ടോ
എന്നു കേള്‍ക്കുമ്പോള്‍
ആരും ലൈക്ക് അടിച്ചുപോകും.
കമന്‍റിടാന്‍ എന്തെങ്കിലും
ബാക്കിവച്ചിട്ടു വേണമല്ലോ. .
the words we settle
17 years ago
sukshicholu
ReplyDelete